SPECIAL REPORTആന്തൂരിലും മലപ്പട്ടത്തും രണ്ടുവീതം സീറ്റുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊട്ടിഘോഷിക്കാന്‍ വരട്ടെ! സിപിഎം ഉരുക്കുകോട്ടകളില്‍ യഥാര്‍ഥത്തില്‍ വിള്ളല്‍; എതിരില്ലാത്ത സീറ്റുകള്‍ കുറയുന്നു; ആന്തൂരില്‍ കഴിഞ്ഞ തവണ ആറ് സീറ്റിലും മലപ്പട്ടത്ത് അഞ്ച് സീറ്റിലും എതിരില്ലാത്തപ്പോള്‍ ഇക്കുറി രണ്ടായി ചുരുങ്ങി; കണക്കുകള്‍ പറയുന്നത്അനീഷ് കുമാര്‍21 Nov 2025 9:15 PM IST